Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightടെറസ് വീടിനു മുകളിൽ...

ടെറസ് വീടിനു മുകളിൽ വന്മരം കടപുഴകി വീട്ടമ്മയും മകളും രക്ഷപ്പെട്ടു

text_fields
bookmark_border
ബേപ്പൂർ: ശക്തമായ കാറ്റിലും മഴയിലും മാവ് കടപുഴകി ടെറസിൽ പതിച്ചു. ബി.സി റോഡിന് തെക്കുഭാഗത്ത് പെരുനിലത്ത് രൺജിത്തി​െൻറ ടെറസ് വീടാണ് തകർന്നത്. മരം വീണ ശബ്ദം കേട്ടയുടനെ രൺജിത്തി​െൻറ ഭാര്യ സബിതയും മകൾ നന്ദനയും പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. മകൻ അക്ഷയ് ഈ സമയം കമ്പ്യൂട്ടർ പഠന ക്ലാസിലും രൺജിത്ത് ജോലിക്കും പോയതായിരുന്നു. വില്ലേജ് ഓഫിസർ ഉമേഷി​െൻറ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചു. സുമാർ ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഗോവണിയും ജനലും പൂർണമായും തകർന്നു. കോൺക്രീറ്റ് ബീം വീടി​െൻറ അകത്തേക്ക് തെറിച്ചുവീണു. മുറിച്ചുമാറ്റിയ മരം മണ്ണുമാന്തി ഉപയോഗിച്ചാണ് വീടി​െൻറ മുകളിൽനിന്ന് നീക്കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story