Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഖുര്‍ആന്‍ സ്​റ്റഡി...

ഖുര്‍ആന്‍ സ്​റ്റഡി സെൻറർ; പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

text_fields
bookmark_border
കോഴിക്കോട്: ഖുര്‍ആന്‍ സ്റ്റഡി സ​െൻറര്‍ പഠിതാക്കള്‍ക്കായി നടത്തിയ ജില്ലതല പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 98 ശതമാനം പേരും വിജയിച്ചു. പ്രിലിമിനറി, സെക്കൻഡറി തലങ്ങളിലായി ഏഴ് പരീക്ഷകളാണ് നടന്നത്. റാങ്ക് ജേതാക്കള്‍: പ്രിലിമിനറി ഒന്നാം വര്‍ഷം: 1. റജ്‌ന യൂസുഫ് (സൗത്ത് കൊടിയത്തൂര്‍) 2. പി.വി. ഫമിദ (ചെറുവണ്ണൂര്‍) 3. സാജിത ആറ്റക്കോയ (കുറ്റ്യാടി) പ്രിലിമിനറി രണ്ടാം വര്‍ഷം: 1. ഡോ. വി.കെ. സുബൈര്‍ (ഹിറാ സ​െൻറര്‍ കോഴിക്കോട്) 2. സക്കീര്‍ ഹുസൈന്‍, 3. അസ്സൈന്‍ (ഇരുവരും നെല്ലിക്കാപറമ്പ്) പ്രിലിമിനറി മൂന്നാം വര്‍ഷം: 1. കെ.സി. ഫാത്വിമ സുഹ്‌റ, 2. പി.ടി. സുമയ്യ (ഇരുവരും നെല്ലിക്കാപറമ്പ്), 3. കെ.കെ. റുബീന അബ്ദുല്ല (വടകര) പ്രിലിമിനറി നാലാം വര്‍ഷം: 1. വി.എ. സലീന (നിടുവാല്‍), 2. എം.കെ. സുബൈദ (പുന്നശ്ശേരി), 3. ഒ.കെ. നഫീസ (കുറ്റ്യാടി). സെക്കൻഡറി ഒന്നാം വര്‍ഷം: 1. പി.എ. സാബിറ (ചേന്ദമംഗല്ലൂര്‍) 2. ടി.ടി. ഇസ്തിഹാര്‍ (പറമ്പത്ത്). സെക്കൻഡറി രണ്ടാംവര്‍ഷം: 1. പി.വി. ഹസൻ, 2. ടി. കുഞ്ഞാലി (ഇരുവരും നാദാപുരം), 3. പി.കെ. റാബിയ (നടക്കാവ്). സെക്കൻഡറി മൂന്നാംവര്‍ഷം: 1. ശമീമ വഹീദ് (മഠത്തില്‍), 2. പി. സുലൈഖ (ചേന്ദമംഗലൂര്‍), 3. അസ്മ (കോവൂര്‍).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story