Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാനാഞ്ചിറയിൽ...

മാനാഞ്ചിറയിൽ ലോകകപ്പ്​ ബിഗ്​ സ്​ക്രീൻ പ്രദർശനം

text_fields
bookmark_border
കോഴിക്കോട്: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്, ജില്ല ഒാഫിസും ജില്ല സ്പോർട്സ് കൗൺസിലുമായി സഹകരിച്ച്, ലോകകപ്പ് ഫുട്ബാൾ സെമിഫൈനൽ മുതലുള്ള മത്സരങ്ങൾ ബിഗ് സ്ക്രീനിൽ കാണുന്നതിനായി അവസരമൊരുക്കുന്നു. മാനാഞ്ചിറയാണ് പ്രദർശന വേദി. പരിപാടിയുടെ ഉദ്ഘാടനം ജൂലൈ 10ന് വൈകീട്ട് അഞ്ചിന് എ. പ്രദീപ്കുമാർ എം.എൽ.എ നിർവഹിക്കും. ഉപവാസം മാറ്റി കോഴിക്കോട്: മിഠായ്തെരുവിൽ വാഹന ഗതാഗതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച നടത്താനിരുന്ന കൂട്ട ഉപവാസം ജൂലൈ 17ലേക്ക് മാറ്റിയതായി ഭാരവാഹികൾ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story