Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കോഴിക്കോട്: ചൊവ്വാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7am - 2pm കണ്ണന്‍കുളം, കൊളാവിപാലം, മേലടി ബീച്ച്, ഭജനമഠം 8am - 2pm ചേലേമ്പ്ര സ്പിന്നിങ്മില്‍, പടിഞ്ഞാറ്റുംപൈ, തച്ചമ്പലം, വെണ്ണിയൂര്‍, കൈതക്കുണ്ട, പേങ്ങാട്, പൂച്ചാല്‍, വൈദ്യരങ്ങാടി, പതിനൊന്നാംമൈല്‍, ദുര്‍ഗാനഗര്‍, ചോലക്കര, ചേലുപാടം, ഇടിമൂഴിക്കല്‍, പെട്ടെന്നങ്ങാടി 8am - 3pm മൊയില്ലത്ത്, കാരശ്ശേരി, ചോനാട്, ഓടത്തെരു, മൂലിക്കാവ്, കറുത്തപറമ്പ്, വലിയപറമ്പ് 8am - 5pm വഴിപോക്ക്, കെ.ടി.താഴം, ചെറുകരമൂല, കണ്ണാടിപ്പൊയില്‍, കെ.ആര്‍.സി, പുതിയ കാവ്, ബാലുശ്ശേരികോട്ട, െനരോത്ത്, പനങ്ങാട്, കുന്നിക്കൂട്ടം, 8am - 6pm പുള്ളാവൂര്‍, പുള്ളന്നൂര്‍, കല്ലുംപുറം, കമ്പനിമുക്ക്, വായനശാല, രാമല്ലൂര്‍, രയരോത്ത്മുക്ക്, മമ്മിളിക്കുളം 9am - 4pm കുന്ദമംഗലം സിന്ധു തിയറ്റർ പരിസരം, മുക്കംറോഡ്, കോരങ്കണ്ടി കോളനി, താളിക്കുണ്ട് 10am - 12.30pm സീഗൾ അപ്പാര്‍ട്മ​െൻറ്, എം.എം പ്രസ്, തൃക്കോവില്‍ലൈന്‍ 2pm - 4.30pm മൂന്നാലിങ്ങല്‍, ആകാശവാണി, റെഡ് എഫ്.എം, പഴയകോര്‍പറേഷൻ ഒാഫിസ്, സെന്‍ട്രൽ മാര്‍ക്കറ്റ്, രണ്ടാംഗേറ്റ്പരിസരം, മദീന ഐസ്, ആനക്കുളം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story