Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവെറ്ററിനറി ഡോക്​ടർ...

വെറ്ററിനറി ഡോക്​ടർ നിയമനം

text_fields
bookmark_border
കോഴിക്കോട്: തോടന്നൂർ ബ്ലോക്കിൽ മൃഗങ്ങൾക്ക് രാത്രികാല ചികിത്സ സൗകര്യം ഏർപ്പെടുത്തുന്നതിനായി വെറ്ററിനറി ഡോക്ടറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. വെറ്ററിനറി സയൻസിൽ ബിരുദവും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും ആവശ്യമാണ്. താൽപര്യമുള്ളവർ വെള്ളക്കടലാസിൽ തയാറാക്കിയ ബയോഡാറ്റയോടൊപ്പം ബിരുദ സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം ഇൗ മാസം ഒമ്പതിന് ഉച്ചക്ക് രണ്ടിന് ജില്ല വെറ്ററിനറി കേന്ദ്രത്തിൽ നടക്കുന്ന വാക്ക്ഇൻ ഇൻറർവ്യൂവിൽ ഹാജരാവണം.
Show Full Article
TAGS:LOCAL NEWS 
Next Story