Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
ടൗൺഹാൾ: മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി സംഘടിപ്പിക്കുന്ന മാപ്പിളത്തമാശ, രാവിലെ 10.00, മാപ്പിളപ്പാട്ടുകളുടെ അവതരണം 'പാട്ടിമ്പം' -5.00 ശാസ്താപുരി: ക്ലബ് ഒാഫ് മലബാർ കമ്മിറ്റി രൂപവത്കരണം-10.40 വെസ്റ്റ്ഹിൽ ഗവ. യു.പി സ്കൂൾ: കൊയിലാണ്ടി, കോഴിക്കോട് മേഖല കൈത്തറി നെയ്ത്ത് ഉത്സവം-9.00 എരഞ്ഞിക്കൽ കാരന്നൂർ യു.പി സ്കൂൾ: ഉദയ ലൈബ്രറി എൽ.പി-യു.പി തല ചിത്രരചന മത്സരം- 10.00 പറമ്പിൽ ബസാർ എ.എം.എൽ.പി സ്കൂൾ: കെ.എ. കേരളീയൻ അനുസ്മരണവും കാർഷിക സെമിനാറും- മുല്ലക്കര രത്നാകരൻ എം.എൽ.എ-10.00 മൊകവൂർ ബാസ്ക്: അമ്മ െറസിഡൻറ്സ് വെൽഫെയർ അസോസിയേഷൻ, മാതൃക സ്വാശ്രയസംഘം എന്നിവയുടെ ബോധവത്കരണ ക്ലാസ്-4.00 വർത്തക ഭവൻ: ഒാൾ കേരള ഫോർവേഡ് ബ്ലോക്ക് പുരോഗമന മഹിള സമിതി ജില്ല കൺവെൻഷൻ-11.00 കെ.പി. കേശവമേനോൻ ഹാൾ: എം.എസ്.എസ് പി.എം. മുഹമ്മദ് കോയ കമ്മിറ്റി അനുസ്മരണവും സ്മാരക പ്രഭാഷണവും- സി.ആർ. നീലകണ്ഠൻ- 4.00 ബൈപാസ് കുന്നുമ്മൽ റോഡ് ജങ്ഷൻ: ജനകീയ പ്രതിരോധ സമിതി ആലോചന യോഗം-3.00 മലബാർ ക്രിസ്ത്യൻ കോളജ് ഒാഡിറ്റോറിയം: ആൽക്കഹോളിക്സ് അനോണിമസ് 26ാം വാർഷികാഘോഷം -2.00 ചെറൂട്ടി റോഡ് എ.വി.ജി ഹാൾ: എ.െഎ.വൈ.എഫ് ജില്ല കമ്മിറ്റി ഫുട്ബാൾ ക്വിസും സംവാദവും- പന്ന്യൻ രവീന്ദ്രൻ-2.00 ഇൻഡോർ സ്റ്റേഡിയം: ജില്ല കാഡറ്റ് ആൻഡ് ജൂനിയർ തൈക്വാൻഡോ ചാമ്പ്യൻഷിപ്- 11.00 മലാപ്പറമ്പ് ഗവ. വനിത പോളി: ജില്ല സ്കൂൾ ചെസ്-9.00 പാളയം മുഹ്യിദ്ദീൻ പള്ളി: ഹജ്ജ് ക്യാമ്പ്-1.30 കെ.എസ്.ടി.എ ഹാൾ: 071/2017 കാറ്റഗറി എൽ.ജി.എസ് റാങ്ക് ഹോൾഡേഴ്സ് പ്രഥമ യോഗം-10.00 കുറ്റിച്ചിറ വ്യാപാരി വ്യവസായി ഏകോപന സമിതി ഒാഫിസ്: റിയാദ് റിേട്ടണീസ് ഫോറം എക്സിക്യൂട്ടിവ് യോഗം-9.30 ചെറൂട്ടി റോഡ് ഗാന്ധി ഗൃഹം: വിദ്യാഭ്യാസ വായ്പയെടുത്തവരുടെ യോഗം -11.00 തയ്യിൽ പൂജ സ്റ്റോർ: അധ്യാത്മിക പുസ്തക മേള- 10.30 പാറോപ്പടി മമ്മിളിത്താഴം സുരഭി അംഗൻവാടി: കുടുംബം െറസിഡൻറ്സ് അസോസിയേഷൻ ഒാഫിസ് ഉദ്ഘാടനവും ബോധവത്കരണവും- 3.00 എരഞ്ഞിക്കൽ പി.വി.എസ് സ്കൂൾ: വൈബ്രൻറ് കോഴിക്കോട് ഭാഗമായി അനുമോദനവും കരിയർ ഗൈഡൻസും -2.00 ഫറോക്ക് ഗവ. ഗണപത് സ്കൂൾ: വൈബ്രൻറ് കോഴിക്കോട് ഭാഗമായി അനുമോദനവും കരിയർ ഗൈഡൻസും-9.30 വെസ്റ്റ് വട്ടക്കിണർ ചമ്പയിൽ കുടുംബ ട്രസ്റ്റ് ഹാൾ: നേത്രയോഗ പരിശീലനം-10.00 മാനാഞ്ചിറ ടവേഴ്സ്: സ്റ്റാർനി കുബ്രിക് ഫിലിം ഫെസ്റ്റിവൽ-2.00 .............................. കോട്ടുപ്പള്ളി ഹസ്രത് കുഞ്ഞിമരക്കാർ ശഹീദ് ആണ്ടുനേർച്ച, മൗലിദ് പാരായണം, അന്നദാനം-8.00..........................
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story