Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബസിടിച്ച്​...

ബസിടിച്ച്​ കെ.എസ്​.ആർ.ടി.സി കോംപ്ലക്​സി​െൻറ ചുറ്റുമതിൽ തകർന്നു

text_fields
bookmark_border
കോഴിക്കോട്: തമിഴ്നാട് റോഡ് ട്രാൻസ്പോർട്ട് കോർപറേഷ​െൻറ ബസിടിച്ച് മാവൂർ റോഡ് കെ.എസ്.ആർ.ടി.സി ടെർമിനലി​െൻറ ചുറ്റുമതിൽ തകർന്നു. വടക്കു ഭാഗത്ത് അഡ്മിനിസ്ട്രേഷൻ ബ്ലോക്കിനോട് ചേർന്ന മതിലാണ് 15 മീറ്റേറോളം തകർന്നത്. മതിൽ തകർന്ന അവശിഷ്ടങ്ങൾ താഴെയുള്ള റോഡിൽ ചിതറിക്കിടക്കുകയാണ്. കോഴിക്കോട്-ഉൗട്ടി റൂട്ടിൽ സർവിസ് നടത്തുന്ന ടി.എൻ 42/എൻ. 0625 ബസി​െൻറ പിൻഭാഗമാണ് മതിലിൽ ഇടിച്ചത്. കൂട്ടത്തിൽ കുടിവെള്ളപൈപ്പും സീവേജ് പൈപ്പും തകർന്നിട്ടുണ്ട്. നാശനഷ്ടം ഞായറാഴ്ച കണക്കാക്കും. ടെർമിനലി​െൻറ അറ്റകുറ്റപ്പണി നടത്തുന്ന കെ.ടി.ഡി.എഫ്.സി അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story