Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസോളിഡാരിറ്റി ജില്ല...

സോളിഡാരിറ്റി ജില്ല കേഡർ കോൺഫറൻസ്

text_fields
bookmark_border
കോഴിക്കോട്: സോളിഡാരിറ്റി ജില്ല കേഡർ കോൺഫറൻസ് ജൂലൈ എട്ടിന് ഞായറാഴ്ച വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്ലാം ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ടുവരെയാണ് പരിപാടി. ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യും. സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് പി.എം. സ്വാലിഹ് പങ്കെടുക്കും. മെംബർമാർക്കായി സംരംഭകത്വ പരിശീലനവും വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കലും ഉണ്ടാവും.
Show Full Article
TAGS:LOCAL NEWS 
Next Story