Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസുപ്രീംകോടതി വിധി...

സുപ്രീംകോടതി വിധി ജനാധിപത്യത്തി​െൻറ വിജയം -വീരേന്ദ്രകുമാർ

text_fields
bookmark_border
കോഴിക്കോട്: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും െലഫ്. ഗവർണർ അനിൽ ബൈജാലും തമ്മിലുള്ള അധികാരത്തർക്കത്തിൽ മുഖ്യമന്ത്രിക്ക് അനുകൂലമായ സുപ്രീംകോടതി വിധി ചരിത്രപരവും ജനാധിപത്യത്തി​െൻറ വിജയവുമാണെന്ന് എം.പി. വീരേന്ദ്രകുമാർ എം.പി പറഞ്ഞു. ജനം െതരെഞ്ഞടുത്ത സർക്കാറിനാണ് തീരുമാനം കൈക്കൊള്ളാനുള്ള അധികാരം എന്ന് സുപ്രീംകോടതി വിധിന്യായത്തിൽ എടുത്തുപറഞ്ഞത് ശ്രദ്ധേയമാണ്. സംസ്ഥാനങ്ങളുടെ അധികാരത്തിൽ ഗവർണറെ ഉപയോഗിച്ച് കേന്ദ്രം കൈകടത്താൻ ശ്രമിക്കുന്നത് ഫെഡറൽ സംവിധാനത്തിന് നിരക്കാത്തതാണ്. സംസ്ഥാന സർക്കാറി​െൻറ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയ െലഫ്. ഗവർണർക്കെതിരെ കെജ്രിവാൾ നടത്തിയ ധീരമായ പോരാട്ടത്തി​െൻറ വിജയമാണ് കോടതിവിധിയെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story