Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​ ...

പരിപാടികൾ ഇന്ന്​ 05/07/2018

text_fields
bookmark_border
ടൗൺഹാൾ: സംസ്ഥാന ഭാഗ്യക്കുറി സുവർണ ജൂബിലിയോടനുബന്ധിച്ച് ഭിന്നശേഷിക്കാർക്ക് സ്കൂട്ടർ വിതരണം, മന്ത്രി ടി.പി. രാമകൃഷ്ണൻ, കെ.കെ. ശൈലജ -5.00 കലക്ടറേറ്റ് ബി.പി.സി ഹാൾ: തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിർവഹണ അവലോകന യോഗം -മന്ത്രി കെ.ടി. ജലീൽ -10.30 ബേപ്പൂർ വൈലാൽ: ബഷീർ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കലാ സാഹിത്യ രംഗത്തുള്ളവരുടെ കൂടിച്ചേരൽ -5.00 ബീച്ച്: ലോകപരിസ്ഥിതി ദിനാചരണത്തി​െൻറ ഭാഗമായി ബീച്ച് ശുചീകരണം, കലക്ടർ യു.വി. ജോസ് -7.30 കോട്ടുപ്പള്ളി അങ്ങാടി: കോട്ടുപ്പള്ളി കുഞ്ഞിമരക്കാർ ഉറൂസ് ആണ്ട് നേർച്ച, പ്രഭാഷണം മുബഷിർ അസ്ലമി രാമനാട്ടുകര -7.30 വ്യാപാര ഭവൻ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രവർത്തക സമിതിയോഗം -2.30 ചിന്താവളപ്പ് െമജസ്റ്റിക് ഒാഡിറ്റോറിയം: കേരള പൊലീസ് ഒാഫിസേഴ്സ് അസോസിഷേൻ, കേരള പൊലീസ് അസോസിയേഷൻ എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ അവാർഡ് വിതരണം -3.30 കാലിക്കറ്റ് സർവകലാശാല സെമിനാർ കോംപ്ലക്സ്: ബഷീർ അനുസ്മരണ സമ്മേളനം, എം. മുകുന്ദൻ -10.00 സ്പോർട്സ് കൗൺസിൽ ഹാൾ: ബാങ്ക്മെൻസ് ക്ലബ് സംഘടിപ്പിക്കുന്ന ഫുട്ബാൾ ക്വിസ് -4.00 ചേളന്നൂർ മുതുവാട് എ.എൽ.പി സ്കൂൾ: ബഷീർ അനുസ്മരണം -3.30 വെള്ളിമാട്കുന്ന് വൃദ്ധസദനം: കെ. കരുണാകരൻ ചാരിറ്റബ്ൾ സംഘടിപ്പിക്കുന്ന പിറന്നാൾ സദ്യ -12.30 നടക്കാവ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ: 'സ്നേഹപൂർവം മക്കൾക്കായി' പുസ്തക പ്രകാശനവും വിൽപനയും -1.30 മലബാർ പാലസ് കൈരളി ഷോറൂം: കരകൗശല വികസന കോർപറേഷൻ ആഭരണങ്ങളുടെ പ്രദർശനവും വിൽപനയും -11.00 വെസ്റ്റ്ഹിൽ െഎ.എൻ.ടി.യു.സി ഒാഫിസ്: കെ. കരുണാകരൻ ജന്മദിനാഘോഷം -4.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story