Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'അഭിമന്യുവി​െൻറ...

'അഭിമന്യുവി​െൻറ കൊലപാതകികൾക്ക്​ ശിക്ഷ ഉറപ്പാക്കണം'

text_fields
bookmark_border
കോഴിക്കോട്: മഹാരാജാസ് കോളജിലെ എസ്.എഫ്.െഎ പ്രവർത്തകൻ അഭിമന്യുവി​െൻറ കൊലപാതകികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് എ.െഎ.ഡി.എസ്.ഒ സംസ്ഥാന പ്രസിഡൻറ് ബിനു ബേബി ആവശ്യപ്പെട്ടു. അക്രമരാഷ്ട്രീയത്തി​െൻറ ഇരകളോടുള്ള ആദരസൂചകമായി വിദ്യാർഥി രാഷ്ട്രീയത്തി​െൻറ മഹത്ത്വം വീണ്ടെടുക്കാമെന്ന മുദ്രാവാക്യം കൂടുതൽ ശക്തമായി വിദ്യാർഥി സമൂഹം ഏറ്റെടുക്കണമെന്നും വാർത്തക്കുറിപ്പിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story