Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2018 11:02 AM IST Updated On
date_range 4 July 2018 11:02 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
കോഴിക്കോട്: വ്യാഴാഴ്ച ൈവദ്യുതി മുടങ്ങുന്ന സമയം, സ്ഥലം ക്രമത്തിൽ: 7 am - 3 pm കളത്തിൽ ക്ഷേത്രപരിസരം, കല്ലുംപുറത്ത് താഴം, ചെലപ്രം, ഗുഡ്ലക്ക് ലൈബ്രറി, കക്കോടി മുക്ക്, കണ്ണാടിച്ചാൽ. 8 am-5 pm കൂഴക്കോട്, ധന്വന്തരി, ഇഷ്ടിക ബസാർ, കോഴിമണ്ണ, പെരുവഴിക്കടവ്, പെരുവയൽ, കള്ളാടിച്ചോല, കൊടശ്ശേരി താഴം, കട്ടക്കളം, പള്ളിത്താഴം, അമ്പലമുക്ക്, പള്ളിക്കടവ്, കായലം, ഊർക്കടവ്, പൂവമ്പായി, കേളിക്കര, ഏഴുകണ്ടി, കത്തിയണക്കാം പാറ. 8 am- 6 pm കമ്പനിമുക്ക്, ഈസ്റ്റ് മലയമ്മ, കാഞ്ഞിരത്തിങ്കൽ, മുട്ടയം, മലയമ്മ, വെണ്ണക്കോട്, ആലുംതറ, മാതോലത്ത് കടവ്, മുണ്ടാട്ടപൊയിൽ, കല്ലുംപുറം, പുള്ളന്നൂർ, യുവശക്തി, പുള്ളാവൂർ. 9 am - 5 pm വലകെട്ട്, ഭജനമഠം, കാപ്പുമല, ഒളോടിതാഴം, മണിമല. 9.30 am-3 pm പൊറ്റങ്ങാടി, കാരാട്ട് റോഡ്, നടക്കാവ് പൊലീസ് സ്റ്റേഷൻ പരിസരം, നടക്കാവ് ക്രോസ്റോസ്. 10 am-1 pm കൂനംവള്ളിക്കാവ്, അഞ്ചാംപീടിക ചങ്ങരംവള്ളി, കോട്ടയിൽ അമ്പലം, ചെറുവണ്ണൂർ, ജനകീയ മുക്ക്, എടത്തിൽ മുക്ക്, മുയിപ്പോത്ത്, വിയ്യംചിറ, കക്കറമുക്ക്, പെരുേഞ്ചരിക്കടവ്. 11 am - 4 pm പറമ്പത്ത്, അണ്ടിക്കോട്, പാവയിൽ ചീർപ്പ്, പുളിക്കൂൽ കടവ്, പടന്നക്കളം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story