Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2018 11:02 AM IST Updated On
date_range 2 July 2018 11:02 AM ISTലോറി ചളിയിൽ താണു; ഗതാഗതം തടസ്സപ്പെട്ടു
text_fieldsbookmark_border
കൊയിലാണ്ടി: ലോറി ചളിയിൽ കുടുങ്ങിയതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. കൊല്ലം-നെല്യാടി റോഡില്‍ ബസിന് വശം കൊടുക്കുമ്പോഴാണ് അപകടം. ചെറുവണ്ണൂര്‍ ഭാഗത്തേക്ക് കരിങ്കല്‍ കൊണ്ടുപോവുകയായിരുന്ന ടിപ്പര്‍ ലോറിയാണ് റോഡരികിലെ ചളിയില്‍ കുടുങ്ങിയത്. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുന്നതിന് ഇത് കാരണമായി. തൊട്ടടുത്ത പറമ്പിലെ തെങ്ങിനോടമര്‍ന്നാണ് ലോറി നിന്നത്. തെങ്ങ് മുറിച്ചുമാറ്റിയതിനു ശേഷമാണ് മണ്ണുമാന്തിയും ക്രെയിനും ഉപയോഗിച്ച് ലോറി നീക്കംചെയ്യാന്‍ കഴിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story