Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2018 10:56 AM IST Updated On
date_range 2 July 2018 10:56 AM ISTവായനവാര സമാപനവും പുസ്തക ശേഖരണവും
text_fieldsbookmark_border
നന്മണ്ട: ശിവപുരം ന്യൂ എ.എൽ.പി (മന്ത്യാട്ട്) സ്കൂൾ വായനവാരത്തിെൻറ സമാപനം കുറിച്ച് ലൈബ്രറി വിപുലീകരണം നടന്നു. പുസ്തകവണ്ടിയിലേക്ക് നാട്ടുകാരും രക്ഷിതാക്കളും കുട്ടികളും ശേഖരിച്ച പുസ്തകങ്ങളുടെ ഉദ്ഘാടനം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം റീത്ത രാമചന്ദ്രൻ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് ടി.കെ. അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. എം. ജ്യോതി, ടി. അബ്ദുൽ ജബ്ബാർ, ടി.കെ. സുരേന്ദ്രൻ, അബ്ദുൽ അസീസ്, എം. അനൂപ്, ടി.കെ. രവികുമാർ എന്നിവർ സംസാരിച്ചു. പുസ്തകങ്ങൾ ശേഖരിക്കാൻ എൻ. മൻസൂർ, പി. സുരഭി, കെ.കെ. ബഷീർ, കെ.കെ. ഷറീന, ഓമന ബൈജു, വി.പി. രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story