Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2018 10:39 AM IST Updated On
date_range 2 July 2018 10:39 AM ISTസൺഡേ മദ്റസ ഉദ്ഘാടനം
text_fieldsbookmark_border
ഓമശ്ശേരി: സലഫി സെൻററിൽ ആരംഭിച്ച കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. ഹുസൈൻ മടവൂർ നിർവഹിച്ചു. പൊതുപരീക്ഷയിൽ ഉന്നതവിജയം നേടിയവർക്കുള്ള ട്രോഫി അദ്ദേഹം വിതരണംചെയ്തു. മദ്റസ കമ്മിറ്റി ചെയർമാൻ പി.വി. മുഹമ്മദ് സാദിഖ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.വി. അബ്ദുറഹ്മാൻ, എ മൊയ്‌തീൻ കുട്ടി മൗലവി, ഖാദർ മാസ്റ്റർ, യു.കെ. അബു, പി.എം. അബ്ദുസ്സലാം മദനി, എം.സി. അബൂബക്കർ മദനി, ഡോ. ഇ.കെ. സാജിദ്, ടി.പി. മുഹമ്മദ് സുല്ലമി , ഇ.കെ. സാദിഖ് എന്നിവർ സംസാരിച്ചു. പി.വി. സാദിഖ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story