Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കോഴിക്കോട്: തിങ്കളാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7 am - 3 pm ബദിരൂർ, ആറാട്ടുപൊയിൽ, വേദ, കച്ചേരി റോഡ്. 7.30 am - 2 pm പള്ളിക്കര, പുറക്കാട്, കോഴിപ്പുറം. 8 am - 4 pm അണ്ടിക്കോട്, പറമ്പത്ത്, പുളിക്കൂൽ കടവ്, പാവയിൽ ചീർപ്പ്, കച്ചേരി, മുക്കംകടവ്, പുറക്കാട്ടിരി, പുതുക്കാട്ട് കടവ്, പുതിയോട്ടിൽ കടവ്, മലയാള മനോരമ, പാലോറ, നടുത്തിരുത്തി, മാക്കഞ്ചേരി. 8 am - 5 pm ഒറ്റപ്പീടിക, സങ്കേതം, വെള്ളന്നൂർ, ചെട്ടിക്കടവ്, താമരച്ചാൽ. 8 am - 6 pm കോണോട്ട്, തുറയിൽ ക്ഷേത്രം, വള്ളിപ്പറ്റ, സൗത്ത് ഇയ്യാട്, ഇയ്യാട് ടവർ, കൊല്ലരുകുന്ന്, മങ്ങാട്, അത്തിക്കോട്. 9 am - 1 pm മാമ്പറ്റമല, പാലോളിത്താഴം, കോട്ടക്കൽതാഴം. 9 am - 2 pm കുണ്ടത്തിൽ, വെളിമണ്ണ, ചക്കിക്കാവ്, പുറായിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story