Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചാന്ദ്ര വിസ്​മയം;...

ചാന്ദ്ര വിസ്​മയം; പരിഷത്ത്​ കൂട്ടായ്​മ ഇന്ന്​

text_fields
bookmark_border
കോഴിക്കോട്: 152 വർഷങ്ങൾക്കുശേഷം സംഭവിക്കുന്ന അപൂർവ ചാന്ദ്ര വിസ്മയത്തിന് സാക്ഷ്യംവഹിക്കാൻ ബുധനാഴ്ച വൈകിട്ട് ആറു മുതൽ മാനാഞ്ചിറ മൈതാനത്ത് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സൗകര്യമൊരുക്കുന്നു. ബ്ലൂ മൂൺ, ബ്ലഡ് മൂൺ, സൂപ്പർ മൂൺ എന്നീ ചാന്ദ്ര പ്രതിഭാസങ്ങൾ ഒന്നിച്ചുവരുന്നതാണ് ഇൗ ചന്ദ്രഗ്രഹണത്തി​െൻറ പ്രത്യേകത. വൈകിട്ട് ആറു മുതൽ ചന്ദ്രഗ്രഹണം കഴിയുന്ന 7.37 വരെ ചന്ദ്രനെ കാണാം. ഇൗ ആകാശവിസ്മയത്തിന് സാക്ഷ്യം വഹിക്കാനും ഗ്രഹണവുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങൾ ചർച്ച ചെയ്യാനും ചന്ദ്രഗ്രഹണം വീക്ഷിക്കുന്നതിനുമുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story