Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൊതുവിദ്യാലയങ്ങൾ...

പൊതുവിദ്യാലയങ്ങൾ തകർക്കുന്ന സമീപനം തിരുത്തണം ^കെ.എസ്.ടി.യു

text_fields
bookmark_border
പൊതുവിദ്യാലയങ്ങൾ തകർക്കുന്ന സമീപനം തിരുത്തണം -കെ.എസ്.ടി.യു പൊതുവിദ്യാലയങ്ങൾ തകർക്കുന്ന സമീപനം തിരുത്തണം -കെ.എസ്.ടി.യു കോഴിക്കോട്: സർവ ശിക്ഷ അഭിയാൻ (എസ്.എസ്.എ) ഫണ്ട് മൂന്നിലൊന്നായി വെട്ടിക്കുറച്ച് പൊതുവിദ്യാലയങ്ങളെ തകർക്കുന്ന സമീപനം തിരുത്തണമെന്ന് കേരള സ്കൂൾ ടീച്ചേഴ്‌സ് യൂനിയൻ (കെ.എസ്.ടി.യു) ജില്ല കൗൺസിൽ മീറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പി.കെ. അസീസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ല പ്രസിഡൻറ് പി.പി. ജാഫർ അധ്യക്ഷത വഹിച്ചു. റവന്യു ജില്ല ജനറൽ സെക്രട്ടറി കെ.എം.എ. നാസർ മുഖ്യ പ്രഭാഷണം നടത്തി. ജില്ല വൈസ് പ്രസിഡൻറ് എം.പി. അബ്ദുൽ റസാഖ്, എൻ.പി. ഹമീദ്, സെക്രട്ടറിമാരായ കല്ലൂർ മുഹമ്മദലി, എം.കെ. സുബൈർ, അബൂബക്കർ പള്ളിതൊടിക, പി.കെ അബ്ദുറഹിമാൻ, സി.ഇ. റഹീന, കെ.സി. ബഷീർ, വി. അശ്റഫ്, ടി. സുഹൈൽ, കെ. മുഹമ്മദ് അസ്ലം, വി.കെ. മുസ്തഫ, കെ. അബ്ദുൽ ലത്തീഫ്, കെ. ഫസലുറഹ്മാൻ എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി കെ.പി. സാജിദ് സ്വാഗതവും സെക്രട്ടറി കെ. അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു. ഫോട്ടോ അടിക്കുറിപ്പ്: kstu55.jpg കെ.എസ്.ടി.യു ജില്ല കൗൺസിൽ മീറ്റ് സംസ്ഥാന സെക്രട്ടറി പി.കെ. അസീസ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story