Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരക്തസാക്ഷി ദിനാചരണം

രക്തസാക്ഷി ദിനാചരണം

text_fields
bookmark_border
കോഴിക്കോട്: മഹാത്മ ഗാന്ധിയുടെ 70ാം രക്തസാക്ഷിത്വദിനം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഡി.സി.സി ഹാളിൽ നടന്ന പരിപാടിയിൽ ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണം കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. പി. ശങ്കരൻ, കെ. പ്രവീൺകുമാർ, കെ.പി. ബാബു, കെ. രാമചന്ദ്രൻ, കെ.വി. സുബ്രഹ്മണ്യൻ, എൻ. ഷെറിൾ ബാബു, ഇ.വി. ഉസ്മാൻകോയ, എസ്.കെ. അബൂബക്കർ, പി. മമ്മത്കോയ, സി.പി. സലിം, കെ. ശ്രീകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story