Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​...

പരിപാടികൾ ഇന്ന്​ (31^01^2018)

text_fields
bookmark_border
പരിപാടികൾ ഇന്ന് (31-01-2018) ആർട്ട് ഗാലറി: റോയ് കാരാത്രയുടെ ആർട്ട് എക്സിബിഷൻ ഉദ്ഘാടനം -5.45 കോട്ടപറമ്പ് ആശുപത്രി ഹാൾ: കേരള ബ്ലഡ് ഡോണേഴ്സ് ഫോറം ജില്ല കമ്മിറ്റി യോഗം -6.00 മാനാഞ്ചിറ ടവേഴ്സ്, മീഡിയ സ്റ്റഡി സ​െൻറർ: ചലച്ചിത്ര പ്രദർശനം -6.00 പ്രോവിഡൻസ് ഗേൾസ് എച്ച്.എസ്.എസ്: സ്കൂൾ വാർഷികാഘോഷ പരിപാടി -5.00 പൊലീസ് ക്ലബ് ഹാൾ: വനംവകുപ്പും പരിസ്ഥിതി സംരക്ഷണ സമിതിയും ചേർന്ന് സംഘടിപ്പിക്കുന്ന കാവ് സംരക്ഷണ സെമിനാർ -10.00 പി.വി.എസ് ആശുപത്രി: സൗജന്യ മെഡിക്കൽ ഒ.പി -10.00 കണ്ടംകുളം ജൂബിലി ഹാൾ: പാരലൽ കോളജ് അസോസിയേഷൻ ജില്ല കലോത്സവം -9.00 പി.ടി. ഉഷ റോഡ്: കാലിക്കറ്റ് ഫ്ലവർ ഷോ -10.00 ശ്രീ വളയനാട് ദേവി ക്ഷേത്രം: മഹോത്സവം -6.15 ആർട്ട് ഗാലറി: ജ്യോതി അമ്പാട്ടി​െൻറ 'നിളായനം' ചിത്രപ്രദർശനം, ഉദ്ഘാടനം -4.30 കടലുണ്ടി പനക്കൽ ശ്രീ കുറുംബ ഭഗവതി ക്ഷേത്രം: താലപ്പൊലി മഹോത്സവ പരിപാടികൾ -7.00 മേഖല ശാസ്ത്ര കേന്ദ്രം: പ്രദർശനം- സൂപ്പർ ബ്ലഡ് മൂൺ -6.50 സ്റ്റേഡിയം സ്ൈക കരിയർ സ​െൻറർ: കരിയർ ശിൽപശാല -10.00 ടാഗോർ ഹാൾ: ലിറ്റിൽ ഡഫോഡിൽസ് സ്കൂൾ: 28ാം വാർഷികം -2.30 ശിക്ഷക് സദൻ: കൂൺ കൃഷി പരിശീലന ക്ലാസ് -10.00 മാനാഞ്ചിറ സ്ക്വയർ: ഗവ. ഗണപത് മോഡൽ ഗേൾസ് വിദ്യാർഥികൾ തയാറാക്കിയ പഠന റിപ്പോർട്ടി​െൻറ സമർപ്പണം -5.00 കല്ലായ് റോഡ് വുഡ്ഡീസ്: കേബ്ൾ ടി.വി ഫെഡറേഷൻ സമ്മാന പദ്ധതി നറുക്കെടുപ്പ് -6.00 പാസ്പോർട്ട് ഒാഫിസ് പരിസരം: പ്രവാസി ലീഗ് പ്രതിഷേധ ജ്വാല -10.00, ജനകീയ സായാഹ്ന ധർണ, മാനാഞ്ചിറ സ്ക്വയർ -4.00
Show Full Article
TAGS:LOCAL NEWS 
Next Story