Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദലിത് എംപ്ലോയീസ് അസോ....

ദലിത് എംപ്ലോയീസ് അസോ. സെമിനാർ

text_fields
bookmark_border
കോഴിക്കോട്: ദലിത് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് അസോസിയേഷൻ (ഡി.ഇ.പി.എ) ജില്ല കൗൺസിലി​െൻറ നേതൃത്വത്തിൽ 'സംവരണം നേരിടുന്ന വെല്ലുവിളികൾ' വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ദലിത് ചിന്തകൻ കെ.എം. സലീംകുമാർ വിഷയം അവതരിപ്പിച്ചു. സംസ്ഥാന ജന. സെക്രട്ടറി മണികണ്ഠൻ കാട്ടാമ്പിള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം കെ. മാധവൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സജിത്ത് ചെരണ്ടത്തൂർ, സ്വാമി പി. പെരിങ്ങൊളം, പ്രഫ. സി. വിലാസിനി, ടി.സി. സുബ്രൻ, കെ.സി. പുഷ്പകുമാർ, ഡോ. പി. രമേശൻ, വി.ജി. ബാബു, കെ.എം. വേലായുധൻ, കെ.യു. ശശിധരൻ എന്നിവർ സംസാരിച്ചു. വാസു വേങ്ങേരി, ഒ.പി. രവീന്ദ്രൻ, പി.ടി. വേലായുധൻ, ആർ.ടി. ശശി, സതീഷ് പാറന്നൂർ, എ. അപ്പു, കെ.ടി. ഗോപാലൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story