Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാറ്റിവെച്ചു

മാറ്റിവെച്ചു

text_fields
bookmark_border
എകരൂല്‍: ഇയ്യാട് മഹാത്മ ഗാന്ധി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന ഗാന്ധിജി അനുസ്മരണ യോഗം ഉണ്ണികുളത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന വി.പി. മാധവന്‍ വൈദ്യരുടെ നിര്യാണത്തെ തുടര്‍ന്ന്‍ മാറ്റിവെച്ചതായി ഭാരവാഹികള്‍ അറിയിച്ചു. ഒന്നാം വാര്‍ഷികം എകരൂല്‍: ഇരുമ്പോട്ടുപൊയിലില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാനവാടിയുടെ ഒന്നാംവാര്‍ഷികം ആഘോഷിച്ചു. സാംസ്കാരിക സമ്മേളനം പുരുഷന്‍ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയ്‌ അധ്യക്ഷത വഹിച്ചു. ടി.സി. രമേശന്‍ , ബബീഷ് ഉണ്ണികുളം, സുജിത്ത്, സുജാത എന്നിവര്‍ സംസാരിച്ചു. വനിത എസ്.ഐ സെലക്ഷനില്‍ ഒന്നാം റാങ്ക് നേടിയ സ്വാതിലക്ഷ്മിയെ അനുമോദിച്ചു. പി.സി. അഭിലാഷ് സ്വാഗതവും പി.സി. സുരേഷ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story