Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2018 8:14 PM IST Updated On
date_range 30 Jan 2018 8:14 PM ISTപ്രതിഭകളെ അനുമോദിച്ചു
text_fieldsbookmark_border
ബാലുശ്ശേരി: സംസ്ഥാന സ്കൂൾ കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവയിൽ പെങ്കടുത്ത് എ ഗ്രേഡ് നേടിയ ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ കല-ശാസ്ത്ര-കായിക . കോക്കല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ വിവിധ ഇനങ്ങളിൽ വിജയികളായ 127ഒാളം പ്രതിഭകൾക്ക് പുരുഷൻ കടലുണ്ടി എം.എൽ.എ പ്രത്യേക അനുമോദനപത്രം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. പ്രതിഭ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാരായ രൂപലേഖ കൊമ്പിലാട്, ഷീജ കാറങ്ങോട്ട്, പി.എൻ. അശോകൻ, കെ.കെ. പരീത്, സി.കെ. രാമൻകുട്ടി, എൻ.പി. നദീഷ്കുമാർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എ.കെ. ഗണേശൻ സ്വാഗതവും കെ.വി. രാജൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story