Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2018 8:08 PM IST Updated On
date_range 30 Jan 2018 8:08 PM ISTകരിപ്പൂരിനെ തകർക്കുന്നത് സ്വകാര്യ ലോബിയെ സഹായിക്കാൻ ^കെ. മുരളീധരൻ
text_fieldsbookmark_border
കരിപ്പൂരിനെ തകർക്കുന്നത് സ്വകാര്യ ലോബിയെ സഹായിക്കാൻ -കെ. മുരളീധരൻ കോഴിക്കോട്: സ്വകാര്യ വിമാനത്താവള ലോബിയെ സഹായിക്കാൻ എയർപോർട്ട് അേതാറിറ്റിയിലെ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതിെൻറ പരിണതിയാണ് കരിപ്പൂർ വിമാനത്താവളത്തിെൻറ ശോച്യാവസ്ഥക്ക് കാരണമെന്ന് കെ. മുരളീധരൻ എം.എൽ.എ. മലബാർ െഡവലപ്മെൻറ് ഫോറം സംഘടിപ്പിച്ച കരിപ്പൂർ വിമാനത്താവള ഫോേട്ടാ പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫോറം പ്രസിഡൻറ് കെ.എം. ബഷീർ അധ്യക്ഷത വഹിച്ചു. നവാസ് പൂനൂർ, ഹസൻ തിക്കോടി, പി.എം. ഹാഷിർ അലി, െഎപ്പ് തോമസ്, ഡോ. ഷരീഫ്, റോണി ജോൺ, മൊയ്തീൻ െചറുവണ്ണൂർ, പി.എ. ആസാദ്, സി.ഇ. ചാക്കുണ്ണി എന്നിവർ സംസാരിച്ചു. കെ. സൈഫുദ്ദീൻ സ്വാഗതവും ഷെയ്ഖ് ഷാഹിദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story