Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകള്ളിയത്തിൽ ന്യൂ ഇയർ...

കള്ളിയത്തിൽ ന്യൂ ഇയർ ഒാഫർ ഏതാനും ദിവസങ്ങൾകൂടി മാത്രം

text_fields
bookmark_border
കോഴിക്കോട്: മലബാറിലെ പ്രമുഖ ടൈൽസ് ആൻഡ് സാനിറ്ററി ഷോറൂമായ കള്ളിയത്ത് സ്റ്റൈൽസിൽ ന്യൂ ഇയർ ഒാഫർ ഏതാനും ദിവസം കൂടി മാത്രം. വൻ ഒാഫറുകളും ഇളവുകളുമാണ് ഉപഭോക്താക്കൾക്കായി ഏർപ്പെടുത്തിയിരിക്കുന്നത്. 800x800 പ്രീമിയം ക്വാളിറ്റി ഡബ്ൾ ചാർജ് വിട്രിഫൈഡ് ടൈലുകൾ സ്ക്വയർഫീറ്റിന് 47.90 രൂപക്കും 605x605 പ്രീമിയം ക്വാളിറ്റി സ്റ്റൈയിൻ ഫ്രീ വിട്രിഫൈഡ് ടൈലുകൾ 30.90 രൂപക്കും ലഭിക്കുന്നു. ജി.എസ്.ടി ഉൾപ്പെടെയാണ് വില. ഒാഫർ ഉടൻ അവസാനിക്കും. ഹൗസ് ഒാഫ് ജോൺസൺ, കജാരിയ, റാക്ക്, പാരിവെയർ, ഒറേവ, കോഹ്ലർ തുടങ്ങി ലോകോത്തര ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ ഇവിടെ ലഭിക്കും. കോഴിക്കോട് പറയഞ്ചേരി അരയിടത്തുപാലത്ത് സൗഭാഗ്യ അപ്പാർട്ട്മ​െൻറിന് എതിർവശമാണ് വിശാലമായ കള്ളിയത്ത് സ്റ്റൈൽസ് സ്റ്റോർ പ്രവർത്തിക്കുന്നത്. പാർക്കിങ് സൗകര്യം ലഭ്യമാണ്. ഫോൺ: 9895250109, 9847255566. caption മുംബൈ കെ ആൻഡ് കെ സോഷ്യൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച സാമൂഹികപ്രവർത്തകനുള്ള അവാർഡ് ജമ്മു-കശ്മീർ നിയമസഭ മുൻ സ്പീക്കർ മുബാറക് അഹമ്മദ് ഗുൽ, ഡോ. ബോബി ചെമ്മണ്ണൂരിന് സമ്മാനിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story