Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആശുപത്രിക്കെതിരെ...

ആശുപത്രിക്കെതിരെ തെറ്റായ പ്രചാരണം: സൈബർ സെൽ അന്വേഷണം തുടങ്ങി

text_fields
bookmark_border
കോഴിക്കോട്: ആശുപത്രിക്കെതിരെ സമൂഹ മാധ്യമങ്ങൾ വഴി തെറ്റായ പ്രചാരണങ്ങൾ നടത്തുന്നവരെ കണ്ടെത്താൻ സൈബർ സെൽ അന്വേഷണം തുടങ്ങി. ഒാമശ്ശേരി ശാന്തി ആശുപത്രിക്കെതിരെ ചിലർ നടത്തുന്ന തെറ്റായ പ്രചാരണങ്ങൾക്കെതിരെയാണ് അന്വേഷണം തുടങ്ങിയത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story