Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമനോജ് കുമാറിന് സദ്ഭാവന ...

മനോജ് കുമാറിന് സദ്ഭാവന പുരസ്​കാരം

text_fields
bookmark_border
നരിക്കുനി: നാഷനൽ യൂത്ത് പ്രോജക്ട് ന്യൂഡൽഹി നൽകിവരുന്ന മികച്ച എൻ.വൈ.പി പ്രവർത്തകനുള്ള ഈ വർഷത്തെ സദ്ഭാവന പുരസ്കാരം എൻ.വൈ.പി കോഴിക്കോട് ജില്ല ചെയർമാൻ പി.കെ. മനോജ് കുമാറിന് നൽകാൻ തീരുമാനിച്ചതായി എൻ.വൈ.പി ഡൽഹി െചയർമാൻ ഡി.എസ്. ലംകോട്ടി അറിയിച്ചു. ഫെബ്രുവരി 9ന് ഡൽഹിയിൽ നടക്കുന്ന സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കുമെന്ന് അദ്ദേഹം അറിയിച്ചു. മികച്ച സാമൂഹിക പ്രവർത്തകനും അധ്യാപകനുമാണ് നരിക്കുനി പാലങ്ങാട് സ്വദേശിയായ മനോജ് കുമാർ.
Show Full Article
TAGS:LOCAL NEWS 
Next Story