Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightadvt

advt

text_fields
bookmark_border
മലബാർ ഗോൾഡി​െൻറ 209ാം ഷോറൂം ഇന്ന് മണ്ണാർക്കാട്ട് കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സി​െൻറ പുതിയ ഷോറൂം മണ്ണാർക്കാട്ട് ഇന്ന് ആരംഭിക്കും. ഇതോടെ ഷോറൂമുകളുടെ എണ്ണം കേരളത്തിൽ 34ഉം ആഗോളതലത്തിൽ 209ഉം ആയി ഉയരും. ഷോറൂമി​െൻറ ഉദ്ഘാടനം രാവിലെ 11.30ന് പാണക്കാട് ശിഹാബലി തങ്ങൾ നിർവഹിക്കും. പി.കെ. ശശി എം.എൽ.എ, എൻ. ഷംസുദ്ദീൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് യൂസഫ് പാലക്കൽ, മുനിസിപ്പൽ ചെയർപേഴ്സൻ എം.കെ. സുബൈദ, മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഒ. അഷർ തുടങ്ങിയവർ പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story