Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാലിക്കറ്റ്​...

കാലിക്കറ്റ്​ യൂനിവേഴ്​സിറ്റി വുഷു ചാമ്പ്യൻഷിപ്പിന്​ തുടക്കം

text_fields
bookmark_border
മാത്തറ: കോഴിക്കോട് സർവകലാശാലയുെട വുഷു ഇൻറർസോൺ ചാമ്പ്യൻഷിപ്പിന് പി.കെ.സി.െഎ.സി.എസ് ആർട്സ് ആൻഡ് സയൻസ് കോളജിൽ തുടക്കം. 60ഒാളം കോളജുകളിൽനിന്നായി 200ഒാളം മത്സരാർഥികളാണ് സാൻഷു (ഫൈറ്റിങ്), തവലു (മൂവ്െമൻറ്) എന്നീ ഇനങ്ങളിലായി പുരുഷ-വനിത വിഭാഗങ്ങളിൽ മത്സരിക്കുന്നത്. ചാമ്പ്യൻഷിപ് കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. കോളജ് മാനേജ്മ​െൻറ് കമ്മിറ്റി ചെയർമാൻ പി.കെ. അഹമ്മദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ പ്രഫ. ടി. സുരേശൻ, പ്രഫ. മുഹമ്മദ് ബഷീർ, പ്രഫ. ദേവകുമാർ, ആരിഫ്, സി.പി. സൂരജ്, ഫമീർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story