Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കോഴിക്കോട്: കിർത്താഡ്സി​െൻറ ടി.ആർ.ഡി.എം പുനരധിവാസ മേഖലകളിലെ വികസന പ്രശ്നങ്ങൾ സംബന്ധിച്ച െപ്രാജക്ടിലേക്ക് റിസർച്ച് അസിസ്റ്റൻറ് തസ്തികയിൽ . യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് ആേന്ത്രാപോളജി അല്ലെങ്കിൽ സോഷ്യോളജിയിൽ ബിരുദാനന്തരബിരുദം. ഒരു വർഷം പട്ടികവർഗ മേഖലയിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രതിമാസ ശമ്പളം 30000 രൂപ. അപേക്ഷകൾ ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഡയറക്ടർ, കിർടാഡ്സ്, ചേവായൂർ പി.ഒ, കോഴിക്കോട് 673 017 എന്ന വിലാസത്തിൽ ജനുവരി 20ന് വൈകീട്ട് അഞ്ചിന് മുമ്പായി ലഭിക്കണം. അപേക്ഷ കവറിന് പുറത്ത് തസ്തികയുടെ പേര് എഴുതിയിരിക്കണം. നാല് ഒഴിവുണ്ട്. വിശദാംശങ്ങൾക്ക് ഫോൺ: 0495- 2356805.
Show Full Article
TAGS:LOCAL NEWS 
Next Story