Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാർഷികാഘോഷവും...

വാർഷികാഘോഷവും കുടുംബസംഗമവും

text_fields
bookmark_border
നന്മണ്ട: സ്നേഹഗ്രാമം െറസിഡൻറ്സ് അസോസിയേഷ​െൻറ നാലാം ബാലുശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എം. രഘുനാഥ് ഉദ്ഘാടനം ചെയ്തു. എ. പത്മനാഭൻ നായർ അധ്യക്ഷനായി. രാധാകൃഷ്ണൻ പുളിയനക്കണ്ടി, നാരകശ്ശേരി കുമാരൻ നായർ, വിലോചനൻ ലാവണ്യം എന്നിവർ സംസാരിച്ചു. ശതാഭിഷക്തരായ കൊറ്റിയോട്ട് കണാരൻ നായർ, പുതുക്കുടി ദാമോദരൻ നായർ, മേയന ദാക്ഷായണി അമ്മ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വിവിധ കലാകായിക മത്സരങ്ങൾ നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story