Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസൗജന്യ എം.ബി.എ പ്രവേശന ...

സൗജന്യ എം.ബി.എ പ്രവേശന പരിശീലനം

text_fields
bookmark_border
ഫറോക്ക്: എം.ബി.എ പ്രവേശന പരീക്ഷയായ കെ.മാറ്റ് 2018ന് തയാറെടുക്കുന്ന വിദ്യാർഥികൾക്കായി ഏകദിന പരിശീലനം നൽകുന്നു. 20ന് ശനിയാഴ്ച രാവിലെ 10ന് ഫാറൂഖ് കോളജിലെ ഫിംസ് കാമ്പസിൽ നടക്കുന്ന പരിശീലനം സൗജന്യമായിരിക്കും. മാനേജ്മ​െൻറ് മേഖലയിലെ പ്രമുഖർ ക്ലാസെടുക്കും. വിശദ വിവരങ്ങൾക്ക് ഫോൺ: 9995405999.
Show Full Article
TAGS:LOCAL NEWS 
Next Story