Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാലിയേറ്റിവ് കെയർ...

പാലിയേറ്റിവ് കെയർ ദിനാചരണം; റാലി നടത്തി

text_fields
bookmark_border
ഫറോക്ക്: ലോക പാലിയേറ്റിവ് കെയർ ദിനാചരണത്തി​െൻറ ഭാഗമായി ഫറോക്ക് നഗരസഭ സംഘടിപ്പിച്ച റാലി ചെയർപേഴ്‌സൺ പി.റുബീന ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് ചെയർമാൻ വി. മുഹമ്മദ് ഹസൻ, സ്ഥിരം സമിതി അധ്യക്ഷരായ പി. ബൽക്കീസ്, ടി. നുസ്‌റത്ത്, പി. ആസിഫ്, കൗൺസിലർമാരായ വി. മമ്മു, കെ. കുമാർ, കെ.എം. അഫ്‌സൽ, പി.ബിജു, നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ അഭിലാഷ് ഡാനിയേൽ, താലൂക്ക് ആശുപത്രി എൽ.എച്ച്.ഐ ആർ. ഭാവന, ജെ.എച്ച്.ഐ പി. സിജു, ആൻസി മോൾ, പി. സാമുവൽ, പി. ശ്രീജ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story