Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ല വെറ്ററന്‍സ് ലീഗ് ...

ജില്ല വെറ്ററന്‍സ് ലീഗ് ഫെബ്രുവരിയില്‍

text_fields
bookmark_border
കോഴിക്കോട്: ജില്ല ഫുട്ബാള്‍ പ്ലെയേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ടി.വി. മമ്മദ്‌കോയ മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള ജില്ല വെറ്ററൻസ് ലീഗ് ചാമ്പ്യന്‍ഷിപ് ഫെബ്രുവരി ആദ്യവാരത്തില്‍ നടക്കും. പങ്കെടുക്കാന്‍ താൽപര്യമുള്ള 40 വയസ്സ് കഴിഞ്ഞ കളിക്കാരും അസോസിയേഷന്‍ മെംബര്‍മാരും ഇൗ മാസം 20ന് മുമ്പായി 9595154434, 9895632206 നമ്പറില്‍ ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story