Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2018 11:21 AM IST Updated On
date_range 9 Jan 2018 11:21 AM ISTമുൻ മന്ത്രി പി.എം. അബൂബക്കറിെൻറ ഭാര്യ സൈനബി
text_fieldsbookmark_border
കോഴിക്കോട്: മുൻ പൊതുമരാമത്ത് മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും, ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറുമായിരുന്ന പി.എം. അബൂബക്കറിെൻറ ഭാര്യ മുതിരപറമ്പത്ത് സൈനബി (78) പന്നിയങ്കര ഇസ്ലാഹിയ മസ്ജിദിന് സമീപം ഷംഷാദിൽ നിര്യാതയായി. മക്കൾ: പി.എം. ഇഖ്ബാൽ (മുസ്ലിം ലീഗ് കുറ്റിച്ചിറ മേഖല ട്രഷ), ഫിറോസ്, അഫ്സൽ (ബാവ ), മുസമ്മിൽ (മലേഷ്യ), ഷംഷാദ് ബാനു. മരുമക്കൾ: എ.വി. അസ്സൻകോയ, എ.വി. കദീജ, വി.എം. ഷെമി, അസീറ, ഫിസ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച വൈകീട്ട് 4.30ന് കണ്ണംപറമ്പ് പള്ളിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story