Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫിസിക്കൽ എജുക്കേഷൻ...

ഫിസിക്കൽ എജുക്കേഷൻ കോളജ് യൂനിയൻ ഉദ്ഘാടനം

text_fields
bookmark_border
കോഴിക്കോട്: ഗവ. കോളജ് ഓഫ് ഫിസിക്കൽ എജുക്കേഷൻ വിദ്യാർഥി യൂനിയ​െൻറ ഉദ്ഘാടനം സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ നിർവഹിച്ചു. ഉദ്ഘാടനത്തി​െൻറ ഭാഗമായി ബീച്ച് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കി​െൻറ സഹകരണത്തോടെ സമൂഹ രക്തദാന ക്യാമ്പും ഗവ. മെഡിക്കൽ കോളജ് എൻ.എസ്.എസ് യൂനിറ്റി​െൻറ സഹകരണത്തോടെ മനുഷ്യ ശരീര അവയവ പ്രദർശനവും സംഘടിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ പി.എം. ഷിനു അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ബീനാരാജൻ, കോളജ് വകുപ്പ് തലവൻ ഡോ. റോയ്ജോൺ, കേരള ബ്ലഡ് ഡൊണേഷൻ ഫോറം പ്രസിഡൻറ് അശോകൻ ആലപ്പുറത്ത്, സെക്രട്ടറി എ.കെ. ഗണേഷ് എന്നിവർ സംസാരിച്ചു. സ്റ്റാഫ് അഡ്വൈസർ സുജിത്ത് ബാബു സ്വാഗതവും കോളജ് യൂനിയൻ ചെയർമാൻ പി.ജെ. അരുൺ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story