Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
നന്മണ്ട: ബി.ജെ.പി മുൻ ബാലുശ്ശേരി നിയോജകമണ്ഡലം പ്രസിഡൻറും നന്മണ്ടയിലെ സാമൂഹിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന എൻ.കെ. ബാലകൃഷ്ണൻ മാസ്റ്ററുടെ നിര്യാണത്തിൽ സർവകക്ഷിയോഗം . മൗന ജാഥക്കുശേഷം നടന്ന അനുശോചന യോഗത്തിൽ ബി.ജെ.പി എലത്തൂർ നിയോജകമണ്ഡലം പ്രസിഡൻറ് ടി. ദേവദാസ് അധ്യക്ഷത വഹിച്ചു. ആർ.എസ്.എസ്് പ്രാന്തകാര്യവാഹ് പി. ഗോപാലൻകുട്ടി, ചേളന്നൂർ ബ്ലോക്ക്്് പഞ്ചായത്ത്് സ്റ്റാൻഡിങ്് കമ്മിറ്റി ചെയർമാൻ എം. ഗംഗാധരൻ, പഞ്ചായത്ത്് അംഗങ്ങളായ തൊണ്ടിയിൽ ഹാജറ, സി.കെ. രാജൻ, ഒ.പി. വാസു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.കെ. വാസു നായർ, ജയൻ നന്മണ്ട, ജലീൽ മാസ്റ്റർ, സജിത്ത്കുമാർ, എൻ.കെ. രാമൻ കുട്ടി, എം.ഇ. ഗംഗാധരൻ, കാരയിൽ ഗംഗാധരൻ, എം.കെ. ഗംഗാധരൻ, ടി. സുനീർ, രവീന്ദ്രൻ മാവരുകണ്ടി, കരുണാറാം സ്കൂൾ മാനേജർ കെ.എം. രവി, കെ. രാജേന്ദ്രൻ, സി. ചന്ദ്രൻ, സൗപർണ്ണിക രാജൻ, ജയൻ ചെറുവോട്, ടി. അനൂപ്കുമാർ, എൻ. കുമാരൻ, പി. ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story