Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോൺഗ്രസ് കുടുംബസംഗമം

കോൺഗ്രസ് കുടുംബസംഗമം

text_fields
bookmark_border
തിരുവമ്പാടി: പാമ്പിഴഞ്ഞപാറയിൽ കോൺഗ്രസ് (ഐ) കുടുംബസംഗമം നടത്തി. കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ബാബു പൈക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ബോസ് ജേക്കബ്, ഏലിയാമ്മ ജോർജ്, മില്ലി മോഹൻ, എ.കെ. മുഹമ്മദ്, ഹനീഫ ആച്ചപറമ്പിൽ എന്നിവർ സംസാരിച്ചു. photo: Thiru 1 തിരുവമ്പാടി പാമ്പിഴഞ്ഞപാറയിൽ ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story