Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശാസ്താപ്രീതി മഹോത്സവം...

ശാസ്താപ്രീതി മഹോത്സവം സമാപിച്ചു

text_fields
bookmark_border
കോഴിക്കോട്: തളി ബ്രാഹ്മണ സമൂഹ മഠത്തിൽ ഒമ്പത് ദിവസമായി നടന്ന ശാസ്താപ്രീതി മഹോത്സവം 'ശാസ്താംപാട്ട്'ഭജനയോടെ സമാപിച്ചു. രാവിലെ 'ഉഞ്ചവൃത്തി ഭജന'യോടെ ആരംഭിച്ചു. ഇടപ്പള്ളി ബ്രാഹ്മണ സമൂഹം ഗായത്രി ഭജനമണ്ഡലിയുടെ നേതൃത്വത്തിലാണ് ഭജനോത്സവം നടന്നത്. തുടർന്ന് പ്രസാദ ഊട്ടും നടന്നു. ചടങ്ങുകൾക്ക് തളി ബ്രാഹ്മണ സമൂഹം പ്രസിഡൻറ് പി. ധർമരാജൻ, വൈസ് പ്രസിഡൻറ് കെ.എൻ. കൃഷ്ണമണി, സെക്രട്ടറി വി.പി. രവി, ജോയൻറ് സെക്രട്ടറി എം.ജെ. അനന്തനാരായണൻ, ട്രഷറർ എ.എസ്. വിവേകാനന്ദൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story