Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകട്ടയാട്ട് റസാഖ്...

കട്ടയാട്ട് റസാഖ് മാസ്​റ്റർ സ്മാരക അഖില കേരള ഫുട്​ബാൾ

text_fields
bookmark_border
കൊടിയത്തൂർ: മില്ലത്ത് മഹൽ ചെറുവാടി അൽറുദൈമാൻ ഗ്രൂപ്പി​െൻറ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മൂന്നാമത് ടൂർണമ​െൻറിൽ എവർഷൈൻ പാഴൂരിന് ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ ന്യൂ സോക്കർ ഫാറൂഖ് കോളജിനെ ഒരു ഗോളിന് പരാജയപ്പെടുത്തി എവർഷൈൻ പാഴൂർ വിജയിച്ചു. ഞായറാഴ്ച നടന്ന മത്സരം കെ.വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ച ഹെവൻകൂൾ എഫ്.സി. മുക്കം ടി. പൈക്കോ ചെറുവാടിയുമായി മത്സരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story