Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅൽഹിന്ദ്​ ടൂർ...

അൽഹിന്ദ്​ ടൂർ എക്​സ്​പോ

text_fields
bookmark_border
േകാഴിക്കോട്: നൂതന ടൂർ പാക്കേജുകൾ പരിചയപ്പെടുത്താൻ ജനുവരി ഏഴ്, എട്ട് തീയതികളിൽ ടൂർ എക്സ്പോ സംഘടിപ്പിക്കുമെന്ന് അൽഹിന്ദ് ഹോളിഡേഴ്സ് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജാഫർഖാൻ കോളനി റോഡിലെ അൽഹിന്ദ് ടവറിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെ നടക്കുന്ന എക്സ്പോ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം െചയ്യും. എക്സ്േപായിലൂടെ യാത്ര ബുക്ക് ചെയ്യുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. എം.പി.എം. മുബഷിർ, ബിന്ദു നമ്പ്യാർ, ജോസഫ്, രജീഷ്, വിനീഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story