Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൽക്കരി കുംഭകോണം; 348 ...

കൽക്കരി കുംഭകോണം; 348 ഏക്കർ എൻഫോഴ്​സ്​മെൻറ്​ കണ്ടുകെട്ടി

text_fields
bookmark_border
ന്യൂഡൽഹി: കൽക്കരി കുംഭകോണ കേസുമായി ബന്ധപ്പെട്ട് മധ്യപ്രദേശിൽ 4.53 കോടി രൂപ വില വരുന്ന 348 ഏക്കർ ഭൂമി കണ്ടുകെട്ടിയതായി എൻഫോഴ്സ്മ​െൻറ് ഡയറക്ടറേറ്റ് (ഇ.ഡി) അറിയിച്ചു. കൽക്കരി കുംഭകോണത്തിലൂടെ സമ്പാദിച്ച കള്ളപ്പണം വെളുപ്പിച്ച കേസാണ് ഇ.ഡി അന്വേഷിക്കുന്നത്. നർസിങ്പുർ ജില്ലയിൽ ബി.എൽ.എ പ്രൈവറ്റ് ഇൻഡസ്ട്രീസി​െൻറ പേരിലാണ് സ്ഥലം. ഇൗ സ്ഥാപനത്തി​െൻറ മാനേജിങ് ഡയറക്ടർ അനൂപ് അഗർവാൾ, ചില സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ ഇ.ഡി ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സി.ബി.െഎ രജിസ്റ്റർ ചെയ്ത എഫ്.എ.െഎ.ആറി​െൻറ അടിസ്ഥാനത്തിലാണിത്.
Show Full Article
TAGS:LOCAL NEWS 
Next Story