Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമണല്‍ ശില്‍പ നിര്‍മാണം...

മണല്‍ ശില്‍പ നിര്‍മാണം ഇന്ന്

text_fields
bookmark_border
കോഴിക്കോട്: സ​െൻറ് ജോസഫ്‌സ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളി​െൻറ ദ്വി ശതോത്തര രജത ജൂബിലിയോടനുബന്ധിച്ച് ജനുവരി 27, 28 തീയതികളില്‍ നടക്കുന്ന ആഗോള പൂര്‍വ വിദ്യാർഥി സമ്മേളനത്തി​െൻറ പ്രചാരണാര്‍ഥം സ്കൂളിലെ 225 വിദ്യാർഥികളും പൂര്‍വ വിദ്യാർഥികളും ചേര്‍ന്ന് കോഴിക്കോട് ആകാശവാണിക്ക് മുന്‍വശത്തുള്ള ബീച്ചില്‍ ഞായറാഴ്ച മണല്‍ ശില്‍പം നിർമിക്കുന്നു. ആഗോള പൂര്‍വ വിദ്യാർഥി സമ്മേളനത്തിൻറ എംബ്ലമാണ് നിർമിക്കുക. പത്തടി നീളത്തിലും വീതിയിലും നിർമിക്കുന്ന ഈ എംബ്ലം മണല്‍കൊണ്ടുള്ള ഏറ്റവും വലിയ എംബ്ലമായിരിക്കും. ശില്‍പി ഗുരുകുലം ബാബു നേതൃത്വം നല്‍കും. സ്‌കൂള്‍ വിദ്യാർഥികളുടെ വിളംബര ജാഥ നാലിന് ബീച്ചിലെത്തുന്നതോടെ കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി. രാധാകൃഷ്ണന്‍ അനാച്ഛാദനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story