Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസഖ്യത്തെ ബാധിക്കില്ല...

സഖ്യത്തെ ബാധിക്കില്ല ^േകാൺഗ്രസ്​

text_fields
bookmark_border
സഖ്യത്തെ ബാധിക്കില്ല -േകാൺഗ്രസ് പട്ന: കാലിത്തീറ്റ കുംഭകോണ കേസിൽ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് ശിക്ഷിക്കപ്പെട്ടത് ബിഹാറിൽ സഖ്യത്തെ ബാധിക്കില്ലെന്ന് കോൺഗ്രസ്. മതേതരത്വവും സാമൂഹികനീതിയും ലക്ഷ്യം വെച്ചുള്ള പോരാട്ടത്തിൽ കോൺഗ്രസ്- ആർ.ജെ.ഡി സഖ്യം ഒന്നിച്ചുനിൽക്കുമെന്ന് സംസ്ഥാന കോൺഗ്രസ് ആക്ടിങ് പ്രസിഡൻറ് കൗകബ് ഖദ്രി പറഞ്ഞു. രാജ്യത്തെ നീതിന്യായ സംവിധാനത്തെ ആദരിക്കുന്നുവെന്നും ഭാവിയിലും അത് തുടരുമെന്നും അദ്ദേഹം വാർത്താകുറിപ്പിൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story