Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസീറോ വേസ്​റ്റ്​...

സീറോ വേസ്​റ്റ്​ പേരാമ്പ്ര പ്രഖ്യാപനം നടത്തി

text_fields
bookmark_border
പേരാമ്പ്ര: ഗ്രാമപഞ്ചായത്തി​െൻറ 'സീറോ വേസ്റ്റ് പേരാമ്പ്ര' പദ്ധതി പ്രഖ്യാപനം അസി. കലക്ടർ സ്നേഹിൻ കുമാർ സിങ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ.എം. റീന അധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി കെ.ടി. മനോജ് കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. ഗംഗാധരൻ നമ്പ്യാർ. ഡി.പി.ഒ മുരളീധരൻ, മുൻ എം.എൽ.എ കെ. കുഞ്ഞമ്മത്, വി.കെ. പ്രമോദ്, പി.എം. ലതിക, വി.കെ. സുനീഷ്, എം. കുഞ്ഞമ്മത്, പി. ബാലൻ അടിയോടി, രാജൻ മരുതേരി, എ.കെ. ചന്ദ്രൻ , സി.പി. അബ്ദുൽ ഹമീദ്, കെ.കെ. വത്സരാജ്, സി.കെ. ചന്ദ്രൻ, കെ.കെ. പ്രേമൻ, സുരേഷ് ബാബു കൈലാസ്, ടി.കെ. ഉണ്ണികൃഷ്ണൻ, ടി.എം. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഒ. മനോജ് സ്വാഗതവും വി. ആലീസ് മാത്യു നന്ദിയും പറഞ്ഞു. വിളംബരറാലിയും നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story