Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightൈതക്കണ്ടി കുടുംബസംഗമം

ൈതക്കണ്ടി കുടുംബസംഗമം

text_fields
bookmark_border
തണ്ണീർപന്തൽ: കടമേരി ൈതക്കണ്ടി കുടുംബസംഗമം പണ്ഡിതനും സാമൂഹിക പ്രവർത്തകനുമായ ടി.കെ. മൊയ്തു ഹാജി ഉദ്ഘാടനം ചെയ്തു. പയഞ്ചേരി അമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ടി. ഇബ്രാഹിം ലോഗോ പ്രകാശനം ചെയ്തു. സംഗമത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന മാഗസിനെക്കുറിച്ച് ടി. ഇസ്മായിൽ വിശദീകരിച്ചു. സൗഹൃദസംഗമത്തിൽ വടകര ഇബ്രാഹിം ഹാജി, അക്ലിയത്ത് മമ്മി, മഞ്ഞോളി കൊയിലോത്ത് മൊയ്തു, നാളോങ്കണ്ടി അന്ത്രു മുസ്ലിയാർ, എള്ളിൽ സലീം, ചിറക്കൽ മമ്മൂട്ടി എന്നിവർ സംസാരിച്ചു. തൈക്കണ്ടി ഹാരിസ് അനുസ്മരണം നടത്തി. ഹാഫിദയായ മറിയം നാസ്വിഹയെ അഭിനന്ദിച്ചു. പി. അബ്ദുല്ല സ്വാഗതവും ടി.കെ. നസീർ നന്ദിയും പറഞ്ഞു. അഹ്മദ് ഫാറൂഖി, ചിറക്കൽ ഹമീദ് മുസ്ല്യാർ എന്നിവർ പ്രാർഥന നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story