Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒാഫിസ്​ പ്രവർത്തനം...

'ഒാഫിസ്​ പ്രവർത്തനം കാര്യക്ഷമമാക്കണം'

text_fields
bookmark_border
പേരാമ്പ്ര: പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തി​െൻറ വേഗത വർധിപ്പിക്കുന്നതിന് വിദ്യാഭ്യാസ ഒാഫിസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് എ.കെ.എസ്.ടി.യു ജില്ല സമ്മേളനം ആവശ്യപ്പെട്ടു. അധ്യാപക യോഗ്യത പരീക്ഷ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കണമെന്നും ഭാവിയിൽ അധ്യാപക പരിശീലന കോഴ്സിനു മുമ്പേ അഭിരുചി പരീക്ഷ നടത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികൾ. ടി. ഭാരതി (പ്രസി), എൻ. പി. അനിൽകുമാർ, കെ. വി. ആനന്ദൻ, ബാബു ആനവാതിൽ (വൈസ് പ്രസി), സി. ബിജു (സെക്ര), കെ. സുധിന, അഷ്റഫ് കുരുവട്ടൂർ, എൻ. വി. എം. സത്യൻ (ജോ. സെക്ര), ടി. സുഗതൻ (ട്രഷ). ഫോട്ടോ: ടി. ഭാരതി (പ്രസി), സി. ബിജു (സെക്ര).
Show Full Article
TAGS:LOCAL NEWS 
Next Story