Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആധാരമെഴുത്തുകാരുടെ ...

ആധാരമെഴുത്തുകാരുടെ ജില്ല സമ്മേളനം ഇന്ന്

text_fields
bookmark_border
കോഴിക്കോട്: ഓള്‍ കേരള ഡോക്യുമ​െൻറ് റൈറ്റേഴ്സ് ആന്‍ഡ് സ്‌ക്രൈബ്‌സ് അസോസിയേഷൻ ‍(എ.കെ.ഡി.ഡബ്ല്യൂ ആൻഡ് എസ്.എ) ജില്ല സമ്മേളനം വെള്ളിയാഴ്ച അഞ്ചിന് നടക്കും. എസ്.കെ. പൊെറ്റക്കാട്ട് ഹാളില്‍ നടക്കുന്ന സമ്മേളനം രാവിലെ 10ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് കെ.ജി. ഇന്ദുകലാധരന്‍ മുഖ്യപ്രഭാഷണം നടത്തും. രജിസ്‌ട്രേഷന്‍ മേഖലയില്‍ വരുത്തിയ പരിഷ്‌കാരങ്ങളെ കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാർത്തസമ്മേളനത്തില്‍ പി.പി. വിജയന്‍, പി. പത്മനാഭന്‍, കെ.ടി. ആഷിഷ് കുമാർ, ഇ. രാജഗോപാലന്‍, എം.കെ. അനില്‍കുമാർ, കെ. സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story