Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 11:11 AM IST Updated On
date_range 5 Jan 2018 11:11 AM ISTതൊഴിലധിഷ്ഠിത പരിശീലനം
text_fieldsbookmark_border
കോഴിക്കോട്: സർക്കാർ സ്ഥാപനമായ െകൽട്രോണിെൻറ കോഴിക്കോട് കെൽട്രോൺ നോളജ് സെൻററിൽ 2016-17 അധ്യയനവർഷം കോഴ്സ് പൂർത്തിയാക്കിയ െഎ.ടി/ഇലക്ട്രോണിക്സ് വിദ്യാർഥികൾക്കായി സോഫ്റ്റ്വെയർ (ജാവ+ഡോട്ട്നെറ്റ്+ആൻഡ്രോയ്ഡ്) എംബഡഡ് സിസ്റ്റം എന്നിവയിൽ ആരംഭിക്കുന്നു. അപേക്ഷഫോറവും വിശദവിവരങ്ങളും കോഴിക്കോട് ലിങ്ക് റോഡിലുള്ള കെൽട്രോൺ നോളജ് സെൻററിൽനിന്ന് സൗജന്യമായി ലഭിക്കും. വിലാസം: കെൽട്രോൺ നോളജ് സെൻറർ, അംബേദ്കർ ബിൽഡിങ്, മൂന്നാംനില, ലിങ്ക്റോഡ്, കോഴിക്കോട്. ഫോൺ: 9895343361.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story