Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jan 2018 11:14 AM IST Updated On
date_range 4 Jan 2018 11:14 AM ISTഗതാഗതനിരോധനം ഇന്നുമുതൽ
text_fieldsbookmark_border
ഗതാഗതനിരോധനം ഇന്നുമുതൽ കോഴിക്കോട്: പുല്ലാളൂർ -പൈമ്പാലുശ്ശേരി റോഡിൽ ടാറിങ് നടക്കുന്നതിനാൽ ജനുവരി നാല് മുതൽ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം നിരോധിച്ചു. പൈമ്പാലുശ്ശേരി, മുട്ടാഞ്ചേരി എന്നിവിടങ്ങളിൽ നിന്ന് പുല്ലാളൂർ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ പൊയിൽത്താഴം -കുമ്മങ്കോട്ടുതാഴം, പരപ്പിൽപ്പടി -സി.എം.മഖാം- കാമ്പ്രത്ത്കുന്ന് -കോയാലിമുക്ക് റോഡിലൂടെ പോകണം. ദേശീയപാതയിൽ കുന്ദമംഗലം സിന്ധു തിയറ്റർ മുതൽ മണ്ണിൽക്കടവ് വരെയുള്ള ഭാഗങ്ങളിൽ ടാറിടൽ നടക്കുന്നതിനാൽ നാല് മുതൽ പണി തീരുംവരെ നിയന്ത്രണമുണ്ടാകും. പണം വീണുകിട്ടി കോഴിക്കോട്: മെഡിക്കൽ കോളജ്--ഫറോക്ക് കോളജ് റൂട്ടിലോടുന്ന ബസിൽ നിന്ന് കളഞ്ഞുകിട്ടിയ പണത്തിന് അവകാശികളാരെങ്കിലും ഉണ്ടെങ്കിൽ ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ സഹിതം 30 ദിവസത്തിനകം കോഴിക്കോട് സബ് ഡിവിഷനൽ മജിസ്േട്രറ്റ് മുമ്പാകെ ഹാജരാകണം. വിവരങ്ങൾക്ക് ഫോൺ: 0495 2375458.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story